pathinettam padi makers says against piracy <br />ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭമായ പതിനെട്ടാം പടി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കമുളള താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടായിരുന്നു സിനിമയ്ക്ക് നേരത്തെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നത്. നിരവധി പുതുമുഖ താരങ്ങള്‍ പതിനെട്ടാം പടിയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. വമ്പന്‍ റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.